കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി20. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് എടുത്ത തീരുമാനമാണെന്ന് സാബു ജേക്കബ് പറഞ്ഞു.സംസ്ഥാനഭരണം നിര്‍ണയിക്കുന്ന തെരഞ്ഞടുപ്പ് അല്ലാത്ത സാഹചര്യത്തിലാണ് പിന്മാറ്റമെന്നും സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും സാബു ജേക്കബ്...
കൊച്ചി:ഉമ്മന്‍ചാണ്ടിയുടെ മരുമകന് വര്‍ഗീസ് ജോര്‍ജ് ട്വന്റിട്വന്റിയുടെ പ്രധാന ചുമതല ഏറ്റെടുത്തു. ട്വന്റിട്വന്റിയുടെ യൂത്ത് വിംഗ് കോ ഓര്‍ഡിനേറ്റര്‍ ചുമതലയാണ് വര്‍ഗീസ് ജോര്‍ജ് ഏറ്റെടുത്തത്. ട്വന്റിട്വന്റി അഡൈ്വസറി കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കും....
കൊച്ചി: ട്വൻറി 20 നിയമസഭാ തെരഞ്ഞെടുപ്പിലും അങ്കത്തിന് ഇറങ്ങുന്നു നു. എറണാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുള്ള ട്വന്‍്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു. സംഘടനയുടെ...
കൊച്ചി: ട്വന്റി- ട്വന്റി ഭരിക്കുന്ന മഴുവന്നൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ എല്‍ ഡി എഫ്- യു ഡി എഫ് പ്രതിഷേധം. ആസൂത്രണ സമിതിയില്‍ പഞ്ചായത്തിന് പുറത്തുനിന്നുളളവരെ ഉള്‍പ്പെടുത്തിയതിലാണ് പ്രതിഷേധം. ആസൂത്രണസമിതി...
കൊച്ചി:കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ ട്വന്റി-ട്വന്റിക്ക് മുന്നേറ്റം. കുന്നത്തുനാട് 16 വാർഡുകളിൽ ഫലം പുറത്തുവന്ന 8 വാർഡുകളിൽ 7ലും ട്വന്റി ട്വന്റിയ്ക്കാണ് ജയം. ഇവിടെ ഒരു സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്....
പുനെ ട്വന്റി20യില്‍ ഇന്ത്യ ശ്രീലങ്കയെ 78 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി...
പൂനെ ട്വന്റി20യില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി.
ശ്രീലങ്കയ്ക്കെതിരായ പൂനെ ട്വന്റി20 യില്‍ സഞ്ജു സാംസണ് പുറത്തായി. രണ്ട് പന്തില്‍ ആറ് റണ്‍സെടുത്താണ് പുറത്തായത്.
പൂനെ ട്വന്റി 20യില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ് കളിക്കും. ഋഷഭ് പന്തിന് പകരമാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ടീമില്‍...
ഇന്‍ഡോര്‍ ട്വന്റി 20യില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യ പരമ്പരയില്‍ 1-0 ന്...