ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഹൈദരാബാദിന്റെ ഒരു ഗോളിനെതിരെ അഞ്ച് ഗോളുകള്‍ പായിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. ഒമ്പതു മത്സരങ്ങള്‍ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു ജയം നേടുന്നത്.
ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം
By
January 5, 2020 9:53 pm