Kerala

ദു​ബാ​യില്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി മ​രി​ച്ചു

ദു​ബാ​യ്: ദു​ബാ​യില്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി മ​രി​ച്ചു. ക​ള​ത്തി​വീ​ട്ടി​ല്‍ വ​റീ​തി​ന്‍റെ മ​ക​ന്‍ ബാ​ബു(48)​വാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ബാ​ബു​വി​ന്‍റെ ബൈ​ക്ക് ട്രെ​യി​ല​റി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം. 

അ​ല്‍​ബ​യാ​ന്‍ പ​ത്ര​ത്തി​ല്‍ സെ​യി​ല്‍​സ്മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ പ​ത്ര​മെ​ടു​ക്കാ​ന്‍ പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top