Latest News

ഇന്ത്യ ശ്രീലങ്ക ആദ്യ ടി20 മല്‍സരം നാളെ

ഇന്ത്യ ശ്രീലങ്ക ടി20 പരമ്ബരയില്‍ ആദ്യ മത്സരം നാളെ നടക്കും. കനത്ത സുരക്ഷയാണ് ശ്രീലങ്കന്‍ ടീമിന് ഒരുക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലില്‍ പ്രക്ഷോഭം നടക്കുന്നതിനാല്‍ വലിയ സുരക്ഷയാണ് ടീമിന് ഒരുക്കിയിരിക്കുന്നത്.

മൂന്ന് ടി20 മത്സരങ്ങളാണ് പരമ്ബരയില്‍ ഉള്ളത്. ലോകകപ്പിന് ശേഷം ഇന്ത്യയും, ശ്രീലങ്കയും നേര്‍ക്കുനേര്‍ എത്തുന്നത് ഇത് ആദ്യമായാണ്. ജനുവരി 5,7,10 തീയതികളില്‍ ആണ് മല്‍സരം നടക്കുന്നത്. നാളെ രാത്രി ഏഴ് മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top