Breaking News

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റമില്ല

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റമില്ല. പതിനൊന്നാം തിയതി ആല്‍ഫാ ടവറും എച്ച്ടുഒയും പൊളിക്കും. പന്ത്രണ്ടിന് മരടിലെ മറ്റ് ഫ്‌ളാറ്റുകളും മുന്‍ നിശ്ചയിച്ച ക്രമത്തില്‍ പൊളിക്കും. കളക്ടറും പോലീസ് കമ്മീഷണറും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top