Kerala

മരടിലെ ജെയിന്‍ കോറലും ഗോള്‍ഡന്‍ കായലോരവും ഇന്ന് തകര്‍ക്കും

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ ഇന്ന് തകര്‍ക്കും. ജെയിന്‍ കോറല്‍ ഫ്‌ളാറ്റ് രാവിലെ 11 മണിയ്ക്കും ഗോള്‍ഡന്‍ കായലോരം ഉച്ചയ്ക്ക് 2 മണിയ്ക്കും സ്‌ഫോടനത്തിലൂടെ തകര്‍ക്കും.

ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും പൊളിക്കുന്നതിന് മുമ്പ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരങ്ങള്‍ തന്നെയായിരിക്കും  ഇന്നും സ്വീകരിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top