മരട്: മരട് നഗരസഭക്കെതിരെ വിമര്‍ശനവുമായി നാട്ടുകാര്‍ രംഗത്ത്. ഫ്ളാറ്റ് തകര്‍ത്തതോടെ പ്രദേശത്ത് പൊടിശല്യം രൂക്ഷമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് വെള്ളം തളിയ്ക്കാന്‍ നഗരസഭ ക്രമീകരണം നടത്തിയില്ലെന്നും പറഞ്ഞാണ് നഗരസഭ ഉപരോധം....
കൊച്ചി: മരടിലെ ഏറ്റവും അവസാനത്തെ ദൗത്യമായ ഗോള്‍ഡന്‍ കായലോരവും മണ്ണടിഞ്ഞു. 51 മീറ്ററാണ് 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തി ഉയരം. 40 അപ്പാര്‍ട്ട്മെന്റുകളാണ് കായലോരത്തിന് ഉള്ളത്. 14.8കിലെ സ്ഫോടന വസ്തുവാണ്...
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്ളാറ്റുകള്‍ ഇന്ന് തകര്‍ക്കും. ജെയിന് കോറല്‍ ഫ്ളാറ്റ് രാവിലെ 11 മണിയ്ക്കും ഗോള്‍ഡന്‍ കായലോരം ഉച്ചയ്ക്ക് 2...
കൊച്ചി: മരടിലെ രണ്ടാം ദിവസത്തെ ഫ്ളാറ്റ് പൊളിക്കലിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ജെയിന് കോറല്‍കോവും ഗോള്‍ഡന്‍ കായലോരവുമാണ് ഞായറാഴ്ച പൊളിക്കുന്നത്. രാവിലെ 11ന് ജെയിന് കോറല്‍ കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും...
കൊച്ചി: മരടിലെ ആദ്യദിന ദൗത്യം പൂര്‍ണ്ണമായി. തീരദേശ നിയമം ലംഘിച്ച് പണിത എച്ച്ടുഒ ഫ്ളാറ്റും, ആല്‍ഫ സെറീനും നിലംപൊത്തി. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണമാണ് ഇന്ന്...
കൊച്ചി: മരടിലെ രണ്ടാമത്തെ ഫ്ളാറ്റ് സമുച്ചയമായ ആല്‍ഫ സെറിനും സ്ഫോടനത്തിലൂടെ തകര്‍ന്നു. ആല്‍ഫ സെറീന് നിലംപൊത്തിയത് 11.45ന്. രണ്ട് ടവറുകളാണ് ആല്‍ഫ സെറീന് ഫ്ളാറ്റിനുണ്ടായിരുന്നത്. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍...
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്ന് പൊളിക്കും. രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ രണ്ടാമത്തെ...
കൊച്ചി: മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി. രാവിലെ എട്ടുമുതല്‍ വൈകീട്ട് 5 വരെയാണ് നിരോധനാജ്ഞ. 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്. ഫ്ളാറ്റ് പൊളിക്കുന്ന മേഖലയില്‍ ഡ്രോണ്‍ പറത്തുന്നത് പൊലീസ്...
കൊച്ചി: മരട് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടകവസ്തു നിറയ്ക്കല്‍ പൂര്‍ത്തിയായി. എച്ചടുഒ ഫ്ളാറ്റില്‍ സ്ഫോടക വസ്തു നിറയ്ക്കുന്നത് പൂര്‍ത്തിയായതായി എക്സ്പ്ലോസീവ് കണ്ട്രോളര് അറിയിച്ചു. ഇനി സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുക ജയ്ന്‍ ഫ്ളാറ്റിലാണ്....
കൊച്ചി: മരടില്‍ സ്ഫോടനസമയത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ളാറ്റിന്റെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ. ശനിയാഴ്ച രാവിലെ ഒമ്പത് മുതലാണ് നിരോധനാജ്ഞ. ഗതാഗതനിയന്ത്രണമുണ്ടാകും. പൊളിക്കുന്നത് കാണാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കും. പ്രത്യേക സൗകര്യമൊരുക്കും....