കോഴിക്കോട്: പൗരത്വ നിയമ രേഖകള്‍ നഷ്ടമായതിനെ തുടര്‍ന്ന് കോഴിക്കോട് വിരമിച്ച അധ്യാപകന് ആത്മഹത്യ ചെയ്തു. കോഴിക്കോട് പാറന്നൂര്‍ സ്വദേശി മുഹമ്മദലി മാസ്റ്ററാണ് ആത്മഹത്യ ചെയ്തത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ആശങ്കയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
പൗരത്വ നിയമ രേഖകള്‍ നഷ്ടമായി; റിട്ട. അധ്യാപകന് ആത്മഹത്യ ചെയ്തു
By
January 3, 2020 10:39 am