Breaking News

തൊട്ടാല്‍ പൊള്ളും സ്വര്‍ണം; സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപയിലും എത്തി. അന്താരാഷ്‌ട്ര വിപണിയില്‍ വിലകൂടിയതാണ്‌ ഇവിടെയും പ്രതിഫലിച്ചത്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top