Breaking News

മരടിലെ ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റില്‍ സ്‌ഫോടനത്തിന് അന്തിമ അനുമതി

കൊച്ചി: മരടിലെ ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റില്‍ സ്‌ഫോടനത്തിന് അന്തിമ അനുമതി. സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിച്ചശേഷമാണ് സ്‌ഫോടനത്തിനുള്ള അന്തിമ അനുമതി നല്‍കിയത്. സ്‌ഫോടകവസ്തുക്കള്‍ എത്തിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റും അനുമതി നല്‍കി. ഈ മാസം 11ന് സ്‌ഫോടനം നടത്താനായി മറ്റന്നാള്‍ സ്‌ഫോടകവസ്തുക്കള്‍ കൊച്ചിയില്‍ എത്തിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top