Kerala

കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് സിന്ധു ഭവനത്തില്‍ ബിച്ചുകൃഷ്ണന്‍ (16) ആണ് മരിച്ചത്. പുലര്‍ച്ചെ അയണിവേലി കുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top