Kerala

തേലപ്പുഴക്കടവില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട എഴുമാറ്റൂര്‍ മണിമലയാറ്റില്‍ തേലപ്പുഴക്കടവില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചങ്ങനാശ്ശരി സ്വദേശികളായ സച്ചിന്‍(19) ആകാശ് (19) എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍ അടങ്ങിയ പതിമൂന്നംഗസംഘം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top