അഞ്ചല്‍: കൊട്ടാരക്കര കണ്ട്രോള് റൂം എ. എസ്. ഐ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഏരൂര്‍ സ്വദേശിയായ രാജേന്ദ്രനെ ഏരൂരിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളിലെ മുറിയിലെ ജനാലയിലാണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്ന് ഏരൂര്‍ പോലീസ് പറഞ്ഞു. ഭാര്യ ഷീജ. മക്കള്‍ ആകാശ് രാജ്, പരേതനായ അവിനാശ് രാജ്
എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍
By
December 27, 2019 8:39 pm