Latest News

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തോല്‍വി. 268 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്‍റെ രണ്ടാം ഇന്നിങ്ങ്സ് 177 റണ്‍സില്‍ അവസാനിച്ചു. 90 റണ്‍സിനാണ് കേരളം തോറ്റത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കേരളത്തിന് വേണ്ടി സഞ്ജു മാത്രമാണ് കളിച്ചത്. 82 പന്തില്‍ 78 റണ്‍സ് നേടിയ സഞ്ജു വി സാംസണ്‍ പൊരുതിയെങ്കിലും ജയിക്കാനായില്ല.

ഗുജറാത്തിനായി അക്സര്‍ പട്ടേല്‍ നാല് വിക്കറ്റ് നേടി. സഞ്ജുവിനിനെ പുറത്താക്കിയതും അക്‌സര്‍ പട്ടേല്‍ ആയിരുന്നു. മോനിഷ് (7), റോബിന്‍ ഉത്തപ്പ (7), സച്ചിന്‍ ബേബി (11) എന്നിവര്‍ പെട്ടെന്ന് തന്നെ പുറത്തായത് കേരളത്തിന് വിനയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top