Breaking News

കരിപ്പൂരില്‍ നിന്നും വീണ്ടും ജംബോ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും

കോഴിക്കോട്: കരിപ്പൂരില്‍ നിന്നും വീണ്ടും ജംബോ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി. ഫെബ്രുവരി 17 മുതല്‍ കരിപ്പൂര്‍-ജിദ്ദ സര്‍വ്വീസ് തുടങ്ങും. എയര്‍ ഇന്ത്യയാണ് സര്‍വ്വീസ് നടത്തുന്നത്. വിമാനത്താവളത്തിലെ നവീകരണപ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top