Kerala

വലയ സൂര്യഗ്രഹണം; ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് രാവിലെ മൂന്നര മണിക്കൂര്‍ അടച്ചിടും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് രാവിലെ മൂന്നര മണിക്കൂര്‍ അടച്ചിടും. വലയ സൂര്യഗ്രഹണം ആയതിനാല്‍ ശീവേലിയും പന്തീരടി പൂജയും നേരത്തെ കഴിച്ച്‌ രാവിലെ എട്ടിനാണ് നട അടയ്ക്കുന്നത്. ഗ്രഹണം കഴിഞ്ഞ് 11.30ന് മാത്രമേ നട തുറക്കുകയുള്ളു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top