Latest News

മുംബൈയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ കുടുങ്ങി 3 പേര്‍ ശ്വാസം മുട്ടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ കുടുങ്ങി മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു. വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളില്‍ പ്രവേശിച്ചവരാണ് മരിച്ചത്. തൊഴിലാളികളെ ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ മരിച്ചിരുന്നു. മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top