പാലക്കാട്; ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. പാലക്കാട് വണ്ടിത്താവളം-തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ...
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ അഗ്നിശമനസേനാ വിമാനം തകര്‍ന്നു വീണ് മൂന്നു പേര് മരിച്ചു. ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം. പ്രദേശത്ത് കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് വാട്ടര്‍ ബോംബിംഗിനായി പ്രവര്‍ത്തിച്ചിരുന്ന എയര്‍ ടാങ്കറാണ്...
ബെയ്ജിംഗ്: ഭീതി പടര്‍ത്തി ചൈനയില്‍ കൊറോണ വൈറസ് കൂടുതല്‍ നഗരങ്ങളിലേക്ക് പടരുന്നു. വൈറസ് ബാധയേറ്റ് ചൈനയില്‍ മരണം മൂന്നായി. ഒരു ഇന്ത്യക്കാരിയിലുള്പ്പെടെ ഇരുനൂറിലേറെ പേരിലാണ് രോഗം ബാധിച്ചത്. വൈറസ് മനുഷ്യരില്‍...
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ കുടുങ്ങി മൂന്നു പേര് ശ്വാസം മുട്ടി മരിച്ചു. വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളില്‍ പ്രവേശിച്ചവരാണ് മരിച്ചത്. തൊഴിലാളികളെ ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ മരിച്ചിരുന്നു....