Latest News

ഓസ്‌ട്രേലിയയില്‍ അഗ്‌നിശമനസേനാ വിമാനം തകര്‍ന്നു വീണ് 3 മരണം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ അഗ്‌നിശമനസേനാ വിമാനം തകര്‍ന്നു വീണ് മൂന്നു പേര്‍ മരിച്ചു. ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം. പ്രദേശത്ത് കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് വാട്ടര്‍ ബോംബിംഗിനായി പ്രവര്‍ത്തിച്ചിരുന്ന എയര്‍ ടാങ്കറാണ് കാണാതായത്. സ്‌നോവി പര്‍വത നിരയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top