Latest News
മുംബൈയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ കുടുങ്ങി 3 പേര് ശ്വാസം മുട്ടി മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ കുടുങ്ങി മൂന്നു പേര് ശ്വാസം മുട്ടി മരിച്ചു. വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളില്‍ പ്രവേശിച്ചവരാണ് മരിച്ചത്. തൊഴിലാളികളെ ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ മരിച്ചിരുന്നു....