Breaking News

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ കുറ്റവാളി പവന്‍ ഗുപ്തയുടെ ഹര്‍ജി തള്ളി. വധശിക്ഷ പുനഃപരിശോധിക്കണം എന്നായിരുന്നു ആവശ്യം. കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്നായിരുന്നു വാദം. ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top