Latest News

കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്


ദില്ലി: കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക സുരക്ഷ ഉറപ്പാക്കാത്തതില്‍ കോടതയില്‍ പ്രതിഷേധം. കോടതിയില്‍ മുദ്രാവാക്യം വിളിച്ച് അഭിഭാഷകരും രംഗത്തെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top