Breaking News

കമലഹാസനെ തടഞ്ഞു;ക്യാമ്പസിനകത്ത് കടത്തില്ലെന്നു പോലീസ്

ചെന്നൈ:കമലഹാസനെ തടഞ്ഞു.മദ്രാസ് സർവ്വകലാശാലയിൽ എത്തിയ നടനെ പൊലീസാണ് തടഞ്ഞത്.ക്യാമ്പസിനകത്ത് കടത്തില്ലെന്നു പോലീസ്. വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കമലഹാസൻ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top