കൊച്ചി: മരടിലെ ആദ്യ സ്ഫോടനം പൂര്‍ത്തിയായി. എച്ച് ടു ഒ ഫ്ളാറ്റ് തകര്‍ന്ന് വീണു. നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും മാറ്റം വരുത്തിയാണ് ഫ്ളാറ്റ് തകര്‍ത്തത്.19 നിലയുള്ള കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ടാണ്...
കൊച്ചി: മരടിൽ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ ഡ്രോൺ പറത്തിയാൽ വെടിവച്ചിടുമെന്ന് ഐജി. ഡ്രോൺ പറത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും ഐജി വിജയ് സാഖറെ. പൊളിക്കാന്‍ ഉദ്ദേശിക്കുന്ന മരടിലെ എല്ലാ ഫ്ളാറ്റുകള്‍ക്കും മുന്നില്‍ നാളെ മുതല്‍...
കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യ രണ്ട് ഫ്ളാറ്റ് പൊളിക്കുക 5 മിനിറ്റ് വ്യത്യാസത്തിലായിരിക്കും. ജനുവരി 11ന് രാവിലെ 11 മണിയ്ക്ക് എച്ച്2ഒ ഫ്ളാറ്റ് പൊളിക്കും,...
മരടിലെ ഫ്ളാറ്റുകളിൽ നിയന്ത്രിത സ്ഫോടനത്തിന് ഇനി 6 ദിവസം. ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ചതോടെ H20 ഫ്ലാറ്റിൽ സ്ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങി. ഇന്നലെ രാത്രിയോടെയാണ് എഡിഫയിസ് എഞ്ജിനിയറിങ് പൊളിക്കുന്ന...
കൊച്ചി: മരട് ആല്‍ഫാ സെറീന് ഫ്ളാറ്റിന് മുന്നിലെ പരിസരവാസികള്‍ നിരാഹാരസമര പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. നഷ്ടപരിഹാരത്തില്‍ ധാരണയായതിനാലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി അറിയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ പരിസരത്തെ...
കൊച്ചി: മരട് ഫ്ളാറ്റുകളില്‍ ഐഒസി ഇന്ധനലൈന്‍ അടയ്ക്കുന്ന ജോലി തുടങ്ങി. എച്ച്ടുഒ ഫ്ളാറ്റിന് സമീപത്തുകൂടിയാണ് 16 കി.മീ ലൈന്‍ പോവുന്നത്. ഓയില്‍ ജെട്ടി മുതല്‍ ഇരുമ്പനം വരെ പൈപ്പില്‍ വെള്ളം...
കൊച്ചി: മരട് ആല്‍ഫാ ഫ്ളാറ്റിലെ പൊളിക്കല്‍ നടപടികള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 21-ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ, വീടുകളിലെ...
ന്യൂഡല്‍ഹി: തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇന്ന് സുപ്രീംകോടതി പരിശോധിക്കും. ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന...
കൊച്ചി: മരടില്‍ 157 ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് അനുമതി. ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ സമിതിയാണ് അനുമതി നല്‍കിയത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് 25...
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് സുപ്രീംകോടതി. ഉത്തരവ് നടപ്പാക്കുമെന്നും വിധിമാറ്റില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. ഫ്ളാറ്റ് നിര്‍മാതാക്കളുടെ സംഘടന നല്കിയ ഹര്‍ജി കോടതി തള്ളി. ഫ്ളാറ്റ്...