Breaking News

കൊല്ലത്ത് അച്ഛന്‍ മകളെ പീഡിപ്പിച്ചു

കൊല്ലം കടയ്ക്കലില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു. 13 വയസുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. വര്‍ഷങ്ങളായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top