Latest News

ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ നിര്‍മല സീതാരാമനും

ന്യൂഡല്‍ഹി: ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. പട്ടികയില്‍ 34-ാം സ്ഥാനത്താണ് നിര്‍മല സീതാരാമന്‍ എത്തിയിരിക്കുന്നത്. നിര്‍മല സീതാരാമന് പുറമെ എച്ച്സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്ണി നാഡാര്‍ മല്‍ഹോത്രയും ബയോകോണിന്റെ കിരണ്‍ മസുംദാര്‍ ഷായും പട്ടികയില്‍ ഇടംപിടിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top