Latest News
ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ നിര്‍മല സീതാരാമനും
ന്യൂഡല്‍ഹി: ഫോബ്സ് മാഗസിന് തയ്യാറാക്കിയ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. പട്ടികയില്‍ 34-ാം സ്ഥാനത്താണ് നിര്‍മല സീതാരാമന് എത്തിയിരിക്കുന്നത്. നിര്‍മല സീതാരാമന്...