Breaking News

പൗരത്വ ഭേദഗതി ബില്‍; കോണ്‍ഗ്രസും ലീഗും സുപ്രീംകോടതിയിലേക്ക്

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ കെ ആന്റണി. ബില്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ കശാപ്പ് ചെയ്യുന്നുവെന്നും എ കെ ആന്റണി പറഞ്ഞു. അതേസമയം ലീഗ് നാളെ തന്നെ നിയമനടപടികളിലേയ്ക്ക് കടക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top