Latest News

കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി മത്സരം സമനിലയില്‍

മുംബൈ: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ്.സി മത്സരം സമനിലയില്‍ (1-1). 75, 77 മിനിറ്റുകളിലാണ് ഇരു ടീമും ഓരോ ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിനായി 75-ാം മിനിറ്റില്‍ മെസി ബൗളിയും മുംബൈയ്ക്കായി 77-ാം മിനിറ്റില്‍ അമീന്‍ ചേര്‍മിറ്റിയുമാണ് സ്‌കോര്‍ ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top