Latest News

അയർലൻഡിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

ഡ​ബ്ലി​ൻ: മ​ല​യാ​ളി ന​ഴ്സി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ഡ​ബ്ലി​ൻ സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫ് ന​ഴ്സ് മേ​രി കു​ര്യാ​ക്കോ​സി​നെ (ലി​ൻ​സി – 27) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് അ​ശോ​ക​പു​രം സ്വ​ദേ​ശി​നി​യാ​ണ്. താ​ല​യി​ലു​ള്ള വാ​ട​ക​വീ​ട്ടി​ൽ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രാ​ണ് മേ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

 


അ​ടു​ത്ത മാ​സം വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന മേ​രി നാ​ട്ടി​ലേ​ക്കു പോ​കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊണ്ടുപോകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top