Latest News

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്

ബെംഗളുരുകര്‍ണാടകത്തില്‍ അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇ​തി​ല്‍ ആ​റെ​ണ്ണ​മെ​ങ്കി​ലും വി​ജ​യി​ച്ചാ​ലേ യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​നു ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യു​ള്ളു.

വി​മ​ത കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യതി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top