കര്‍ണാടക: കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ജനങ്ങള്‍ കൂറുമാറ്റത്തെയും ജനാധിപത്യവിരുദ്ധമായ നടപടികളെയും അംഗീകരിക്കുന്നത് ഞെട്ടിക്കുന്നുവെന്നും ശിവകുമാര്‍ വ്യക്തമാക്കി.
ബെംഗളുരു: കര്‍ണാടകത്തില്‍ അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇതില്‍ ആറെണ്ണമെങ്കിലും വിജയിച്ചാലേ യെദിയൂരപ്പ സര്‍ക്കാരിനു ഭൂരിപക്ഷം ലഭിക്കുകയുള്ളു. വിമത കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ അയോഗ്യരാക്കിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ചിത്രദുര്‍ഗ: കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ പ്രൈമറി സ്കൂളില്‍ 60 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഉച്ചഭക്ഷണത്തില്‍...