Latest News

കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നു: ഡി കെ ശിവകുമാര്‍


കര്‍ണാടക: കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ജനങ്ങള്‍ കൂറുമാറ്റത്തെയും ജനാധിപത്യവിരുദ്ധമായ നടപടികളെയും അംഗീകരിക്കുന്നത് ഞെട്ടിക്കുന്നുവെന്നും ശിവകുമാര്‍ വ്യക്തമാക്കി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top