തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ പുറത്ത് നിന്നുള്ളവരുടെ താമസത്തിന് വിലക്ക്. വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ഇനി ഹോസ്റ്റലില്‍ പ്രവേശനമില്ല. ഹോസ്റ്റലില്‍ 313 വിദ്യാര്‍ത്ഥികളുണ്ടെന്ന് വാര്ഡന് റിപ്പോര്‍ട്ട് നല്കി.
യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരെ പുറത്താക്കും
By
December 4, 2019 5:44 pm