ഈരാറ്റുപേട്ട: ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ട് ഈരാറ്റുപേട്ട മൂന്നാംതോട് സ്വദേശി ഷാജി ആത്മഹത്യ ചെയ്തു.19,500 രൂപ കുടിശിക വരുത്തിയതിനാണ് ബാങ്കിന്റെ ജപ്തി ഭീഷണി. സ്വകാര്യ പണമിടപാട് സ്ഥാപനം തിങ്കളാഴ്ച്ച ജപ്തിനോട്ടീസ് പതിച്ചിരുന്നു. മകളുടെ വിവാഹത്തിനായാണ് വായ്പയെടുത്തത്.
ഈരാറ്റുപേട്ടയില്‍ ജപ്തി ഭീഷണി നേരിട്ടയാള്‍ ആത്മഹത്യ ചെയ്തു
By
December 4, 2019 12:31 pm