ആലപ്പുഴ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ ദമ്പതികളെ കൊന്നതിന് വധശിക്ഷ. മാവേലിക്കര പല്ലാരിമംഗലം ആര് സുധീഷിനെയാണ് ആലപ്പുഴ കോടതി ശിക്ഷിച്ചത്. ആറു വയസുകാരന്റെ മകന്റെ മുന്നില്‍ വെച്ചാണ് ബിജുവും ഭാര്യ ശശികലയും കൊല്ലപ്പെട്ടത്.
ദമ്പതികളെ കൊന്നതിന് പ്രതിക്ക് വധശിക്ഷ
By
December 4, 2019 12:00 pm