Breaking News
ഈരാറ്റുപേട്ടയില്‍ ജപ്തി ഭീഷണി നേരിട്ടയാള്‍ ആത്മഹത്യ ചെയ്തു
ഈരാറ്റുപേട്ട: ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ട് ഈരാറ്റുപേട്ട മൂന്നാംതോട് സ്വദേശി ഷാജി ആത്മഹത്യ ചെയ്തു.19,500 രൂപ കുടിശിക വരുത്തിയതിനാണ് ബാങ്കിന്റെ ജപ്തി ഭീഷണി. സ്വകാര്യ പണമിടപാട് സ്ഥാപനം തിങ്കളാഴ്ച്ച ജപ്തിനോട്ടീസ്...