ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് ചുവടുവെച്ച് നടി തമന്ന ഭാട്ടിയയും. വികതൻ ഗ്രൂപ്പ് നിർമ്മിക്കുന്ന വെബ് സീരിസിലാണ് തമന്ന എത്തുക. അക്ഷര ഹാസൻ, ഗായത്രി, സുനൈന, പ്രിയാമണി തുടങ്ങിയ തെന്നിന്ത്യൻ താരങ്ങൾക്ക് പിന്നാലെയാണ് തമന്നയും വെബ് സീരിസിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്.
ഹോട്ട്സ്റ്റാറിലാകും ഈ സീരിസ് അവതരിപ്പിരക്കുകയെന്നാണ് റിപ്പോർട്ടുകൾ