Breaking News

കാര്‍ട്ടോസാറ്റ്-3 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണത്തിന്റെ ഭാഗമായി വികസിപ്പിച്ച അത്യാധുനിക ‘കാ​ര്‍​ട്ടോ​സാ​റ്റ്-3 യുടെവിക്ഷേണം വിജയകരം. 17 മിനിറ്റ്​ 40 സെക്കന്‍ഡില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. അമേരിക്കയുടെ 13 നാനോ സാറ്റ്​ലൈറ്റുകളും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.​ രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിച്ചത്‌. 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top