സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴ്ന്നു. പവന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 29,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 3,725 രൂപയായി താഴ്ന്നു.
ലോക സമ്പദ് വ്യവസ്ഥ കൊറോണ ഭീതിയില്‍ ആടിയുലയുന്നതിനിടെയാണ് സ്വര്‍ണ വിലയിലെ ഇടിവ്