Breaking News

തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു

തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു. സാങ്കേതിക തകരാറ് കാരണം രാവിലെ 6 മണിക്ക് പുറപ്പെട്ട ജനശതാബ്ദി കൊച്ചുവേളിയില്‍ പിടിച്ചിട്ടിരിക്കുന്നു. ഇതിനെ തുടര്‍ന്ന് പരശുറാം, ശബരി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പുറപ്പെടാനായില്ല. കോര്‍ബ എക്‌സ്പ്രസ് വൈകി പുറപ്പെട്ടു. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top