Breaking News

ഡല്‍ഹിയില്‍ പോലീസും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം: പുനഃപരിശോധന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ പോലീസ് നല്‍കിയ പുനഃപരിശോധന ഹര്‍ജി കോടതി തള്ളി.  പോലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കോടതി ശരിവെച്ചു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചു. പോലീസുകാര്‍ക്കെതിരെ മാത്രമുള്ള അന്വേഷണത്തിലായിരുന്നു ഹര്‍ജി. അഭിഭാഷകര്‍ക്കെതിരെ ഇപ്പോള്‍ ഒരു നടപടിയും പാടില്ലെന്ന് കോടതി അറിയിച്ചു. സാകേത് കോടതിയിലെ സംഘര്‍ഷത്തില്‍ ഒരു എഫ്‌ഐആറും വേണ്ടെന്നും നിര്‍ദ്ദേശമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top