വൈന്‍ റെഡ് കളര്‍ വസ്ത്രത്തില്‍ അതിസുന്ദരിയായി സണ്ണി ലിയോണ്‍. നെറ്റില്‍ തുന്നി എടുത്തിരിക്കുന്ന ലോങ് ഗൗണില്‍ ഗ്ലാമറായിട്ടുണ്ടെന്നും ഹോട്ട് ലുക്കാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക് ത്രൂ ബ്യൂട്ടി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്കാരം വാങ്ങാനെത്തിയതായിരുന്നു സണ്ണി ലിയോണ്‍. പുരസ്കാരം വാങ്ങിയതിന് ശേഷമുള്ള ചിത്രവും സണ്ണി പങ്കുവെച്ചിരുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്ന് മിനുറ്റുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.