Ernakulam

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിനായുള്ള സംഘാടകസമിതി രൂപീകരണം നവംബര്‍ 7 ന്

പൊന്നാനി: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം 2019 ജനുവരി 14,15,16 തീയതികളില്‍ പൊന്നാനിയില്‍ നടക്കും. സമ്മേളനത്തിനായുള്ള സംഘാടകസമിതി രൂപീകരണം ബാവാസ് ഓഡിറ്റോറിയത്തില്‍ നവംബര്‍ 7 ന് വൈകിട്ട് 4 മണിക്ക് നടക്കുന്നതാണ്. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top