Uncategorized

ആന്ധ്രയ്ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

സന്തോഷ് ട്രോഫി ഫുട്‌ബോളിലെ ദക്ഷിണമേഖലാ യോഗ്യത റൗണ്ടില്‍ ആന്ധ്രയ്ക്കെതിരെ കേരളത്തിനു ജയം. എതിരില്ലാത്ത 5 ഗോളിനാണ് കേരളം ആന്ധ്രയെ തോല്‍പിച്ചത്.എമിൽ ബെന്നിക്ക് ഇരട്ട ഗോൾ. ആദ്യപകുതിയുടെ ഇഞ്ചുറി ടൈംമില്‍ പെനാലിറ്റിയിലൂടെ ലിയോണ്‍ അഗസ്റ്റിനാണ് രണ്ടാം ഗോള്‍ നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top