വായു മലിനീകരണത്തില്‍ ഡല്‍ഹി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നുവെന്നും ഡല്‍ഹിയില്‍ ഒരു മുറിയും സുരക്ഷിതമല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. വിധി പുറപ്പെടുവിച്ചിട്ടും പാടങ്ങള്‍ കത്തിക്കുന്നത് തടയാത്ത സര്‍ക്കാര്‍ കുറ്റക്കാരെന്ന് കോടതി അറിയിച്ചു. വിധി നടപ്പാക്കാത്തതില്‍ വീഴ്ച്ച വരുത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്കി.
വായു മലിനീകരണം: ഡല്‍ഹി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
By
November 4, 2019 2:42 pm