Breaking News
വായു മലിനീകരണം: ഡല്‍ഹി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
വായു മലിനീകരണത്തില്‍ ഡല്‍ഹി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നുവെന്നും ഡല്‍ഹിയില്‍ ഒരു മുറിയും സുരക്ഷിതമല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. വിധി പുറപ്പെടുവിച്ചിട്ടും പാടങ്ങള്‍ കത്തിക്കുന്നത്...