Latest News

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണ നിയന്ത്രണത്തിനായി നാളെ മുതല്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ആരംഭിക്കും.മലിനീകരണ തോത് ഉയര്‍ന്നതോടെ ശ്വാസതടസ്സം അടക്കമുള്ള രോഗങ്ങള്‍ കൊണ്ട് വലയുകയാണ് നഗരവാസികള്‍. പ്രഭാതസവാരിയും രാത്രികാലങ്ങളിലെ നടത്തവും ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് നി‍ര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ ഇന്ന് കൂടി തുടരുമെന്ന് കാലാവസ്ഥ നീരീക്ഷകേന്ദ്രം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top