കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 28,720 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,590 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില കുറഞ്ഞു
By
November 4, 2019 12:37 pm