Entertainment

നടി ഭാമ വിവാഹിതയാകുന്നു

നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ഭാമ ഇപ്പോൾ സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്തിരിക്കുകയാണ്. 

ഇപ്പോളിതാ  വിവാഹിതയാകുന്ന കാര്യം താരം തന്നെയാണ് വെളിപ്പെടുത്തിയത്. ബിസിനസുകാരനായ അരുണാണ് വരന്‍. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ വിവാഹവിശേഷങ്ങള്‍ പങ്കുവച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top